FOREIGN AFFAIRSപഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി; ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും പ്രസ്താവനയില്‍; 'ഭീകരവാദം മാനവരാശിക്ക് ഭീഷണി'യെന്ന് മോദി വിമര്‍ശിച്ചത് പാക് പ്രധാനമന്ത്രിയെ സദസ്സിലിരുത്തി കൊണ്ട്മറുനാടൻ മലയാളി ഡെസ്ക്1 Sept 2025 12:42 PM IST